“ചേരിക്കൽ കാവ്യോത്സവം:വേനൽ മഴയിലെ കുളിര്”
പന്തളത്തിനടുത്ത് ചേരിക്കൽ എന്നൊരു ഗ്രാമമുണ്ട്. പാവങ്ങളായ മണ്ണിന്റെ മക്കളുടെ നാടായിരുന്നു ഒരിക്കലിവിടം. ഇന്നും നാട്ടുനന്മയുടെ അംശങ്ങൾ ഇവിടെ അവശേഷിക്കുന്നുണ്ട്. പണ്ടൊരിക്കൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ നാടാണിത്. ഇന്നിവിടെ കുറേയൊക്കെ വികസനം വന്നിരിക്കുന്നു. ഈ ഗ്രാമം ഒട്ടേറെ…